സ്വപ്നങ്ങളിലേക്ക് നമ്മെ അടുപ്പിക്കാന്‍ ഒരാണ്ടുകൂടി വന്നെത്തി. പോയ വര്‍ഷങ്ങള്‍ നമ്മുടെ സ്വപ്നങ്ങളെ നമുക്കരികിലെത്തിച്ചോ. ആ വഴിയില്‍ നാം എത്ര മുന്നേറി. അല്ലെങ്കില്‍ ഇടക്കല്പം കാലിടറിയോ. സംശയിച്ചു നിന്നോ. പുതുവര്‍ഷം ഇതിനൊക്കെ ഉത്തരം തരുന്നതാകട്ടെ. സ്നേഹച്ചിരികൊണ്ട് മനസ്സുകള്‍ കീഴടക്കിയ മാര്‍ ക്രിസോസ്റ്റം തിരുമേനിയും യുവ ചരിത്രകാരന് മനു എസ് പിള്ളയും തങ്ങളുടെ സ്വപ്നങ്ങളും പ്രതീക്ഷകളും പറയുന്നു...
Tuesday, 21 February 2017
Monday, 23 January 2017
നന്മ ജനറേഷന്
കരുണ വറ്റിയ കാലത്തിന്റെ പേടിപ്പെടുത്തുന്ന കാഴ്ചകള്‍ ചുറ്റുപാടും നിറയുമ്പോഴും പ്രതീക്ഷയുടെ പുതുവെളിച്ചമേകുന്ന നുറുങ്ങുവെട്ടം തെളിഞ്ഞുവരുന്നുണ്ട്. സാങ്കേതിക വിദ്യയെയും നവീനാശയങ്ങളെയും കൂട്ടുപിടിച്ച് സാമൂഹിക പ്രവര്‍ത്തനത്തിന് പുതുഭാവം പകരുന്ന ചെറുപ്പക്കാരെയും മാനവികതയുടെ മധുരം കിനിയുന്ന അവരുടെ പ്രവര്‍ത്തനങ്ങളെയും അറിയാം...
Subscribe to:
Posts (Atom)






















