നാട്ടുനന്മയുടെ വയല്‍ വരമ്പില്‍ നിന്ന് മന്ത്രി പദത്തിലേക്ക്
നാട്ടുനന്മയുടെ വയല്‍ വരമ്പില്‍ നിന്നാണ് കൃഷി മന്ത്രി സുനില്‍കുമാറിന്റെ വരവ്. മണ്ണില്‍ പണിയെടുക്കുന്നവന്റെ മനസ്സ് അറിയുന്ന ഈ അന്തിക്കാട്ടുകാരന് കാര്‍ഷിക സമൃദ്ധിയുടെ നല്ല നാളുകളിലേക്ക് നാടിനെ നയിക്കാനാവുമോ. മന്ത്രിയും കുടുംബവുമൊത്ത് ഇത്തിരി നേരം..
No comments:
Post a Comment